{"blocks":[{"key":"4nru5","text":"പ്രവാചകത്വം, പ്രബോധന ദൗത്യം, ഖുർആൻ, ശുപാർശ ചെയ്യാനുള്ള അനുമതി, അനുയായിവൃന്ദം, അന്ത്യനാൾ വരെ നിലനിൽക്കുന്ന സന്താനപരമ്പര തുടങ്ങി തിരുനബിക്ക് അല്ലാഹു നൽകിയ അസംഖ്യം അനുഗ്രഹങ്ങളാണ് ഇവിടെ ഉറപ്പായി വാഗ്ദാനം ചെയ്തിരിക്കുന്നത്. പരലോകത്ത് വെച്ച് തിരുനബിക്ക് നൽപ്പെടുന്ന ഹൗളുൽകൗസർ എന്ന ശ്രേഷ്ഠ പാനീയമാണ് എന്നും അഭിപ്രായമുണ്ട്. വിശ്വാസികൾ ആ അരുവിയിൽ നിന്ന് പാനം ചെയ്യും. വിശ്വാസത്തിൽ മായം കലർത്തിയവർക്ക് അത് നിഷേധിക്കപ്പെടും. കൗസറിനെക്കുറിച്ച് 15 അഭിപ്രായങ്ങൾ ഇമാം റാസി ഉദ്ധരിക്കുന്നുണ്ട് - എല്ലാം കൗസർ തന്നെയാണ്.","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":501,"style":"color-rgb(0,0,0)"},{"offset":0,"length":501,"style":"bgcolor-transparent"},{"offset":0,"length":501,"style":"fontsize-11pt"},{"offset":0,"length":501,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}},{"key":"91c31","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"bo91r","text":"ആസ്വുബ്നുവാഇല് എന്ന അവിശ്വാസി നേതാവ് തിരുനബിയുടെ ആണ്മക്കൾ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടപ്പോൾ അവിടുത്തെ ഇകഴ്ത്തുകയും വാലറ്റവൻ എന്നു അധിക്ഷേപിക്കുകയും ചെയ്തപ്പോഴാണ് ഈ സൂറത് അവതരിക്കുന്നത്. തിരുനബിയുടെ തിരുപരമ്പര മകൾ ഫാത്വിമ ബീവിയിലൂടെ അല്ലാഹു നിലനിർത്തി. ഇപ്പോഴും ലോകത്ത് പ്രൗഢമായി നിലനിൽക്കുന്നു. എന്നാൽ ആക്ഷേപിച്ചവർ ചരിത്രത്തിൽ ഒരു തലമുറ പോലും ഓർമിക്കപ്പെടാതെ പോയ്മറയുകയും ചെയ്തു. ","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":384,"style":"color-rgb(0,0,0)"},{"offset":0,"length":384,"style":"bgcolor-transparent"},{"offset":0,"length":384,"style":"fontsize-11pt"},{"offset":0,"length":384,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}},{"key":"1ofpa","text":"","type":"unstyled","depth":0,"inlineStyleRanges":[],"entityRanges":[],"data":{}},{"key":"76v60","text":"തിരുനബിക്ക് പിന്നീട് ലഭിക്കാനുള്ള അനുഗ്രഹങ്ങളെക്കുറിച്ചുള്ള പ്രവചനമാണിത്. സംഭവിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഭൂതകാല പ്രയോഗം നടത്തിയത്. ഇത് ഖുർആന്റെ മറ്റൊരു അമാനുഷികതയാണ്.\n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":172,"style":"color-rgb(0,0,0)"},{"offset":0,"length":172,"style":"bgcolor-transparent"},{"offset":0,"length":172,"style":"fontsize-11pt"},{"offset":0,"length":172,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{}}],"entityMap":{}}
{"blocks":[{"key":"43mr7","text":"അല്ലാഹു ചെയ്ത വലിയ അനുഗ്രഹങ്ങൾക്ക് നന്ദിയായി ശരീരം കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹുവിനെ വണങ്ങണം. ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളിൽ ഏറ്റവും പ്രധാനമാണ് നിസ്കാരം. അറബികൾക്ക് ഏറ്റവും വിലപിടിപ്പുള്ളതും ഏറ്റവും ഇഷ്ടപ്പെട്ടതും ആയിരുന്നു ഒട്ടകങ്ങൾ. അവയെ അറുത്ത് ജനങ്ങൾക്ക് ഭക്ഷണം നൽകുക എന്നാണ് കൽപ്പന. തൊട്ടുമുമ്പുള്ള സൂറ:യിൽ നിന്നും വ്യത്യസ്തമായി ഈ സൂറ:യിൽ നിസ്കാരം ആദ്യവും മനുഷ്യർക്ക് അന്നം നൽകുന്ന കാര്യം രണ്ടാമതും ആണ് പറഞ്ഞിട്ടുള്ളത്. പെരുന്നാൾ നിസ്കാരം നിർവഹിച്ച് ബലി അറുക്കാനാണ് കൽപ്പന എന്നും വ്യാഖ്യാനം ഉണ്ട്.\n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":508,"style":"color-rgb(0,0,0)"},{"offset":0,"length":508,"style":"bgcolor-transparent"},{"offset":0,"length":508,"style":"fontsize-11pt"},{"offset":0,"length":508,"style":"fontfamily-Noto Serif Malayalam\", serif"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}
إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ ٣
{"blocks":[{"key":"355ps","text":"നിശ്ചയം, അങ്ങയോട് ദേഷ്യപ്പെടുന്നവൻ തന്നെയാണ് വാലറ്റവൻ.\n","type":"unstyled","depth":0,"inlineStyleRanges":[{"offset":0,"length":54,"style":"color-rgb(0,0,0)"},{"offset":0,"length":54,"style":"bgcolor-transparent"},{"offset":0,"length":54,"style":"fontsize-11pt"},{"offset":0,"length":54,"style":"fontfamily-Noto Serif Malayalam\", serif"},{"offset":0,"length":55,"style":"BOLD"}],"entityRanges":[],"data":{"text-align":"left"}}],"entityMap":{}}